July 2, 2026
എസ്എസ്എഫ് സാഹിത്യോത്സവം; പന്തൽ കാൽനാട്ടുകർമം നടത്തി

കമ്പിൽ: എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമം കൊളച്ചേരി മുക്ക് മിനി സ്റ്റേഡി യത്തിൽ നടന്നു. ഫൈനാൻസ് സെക്രട്ടറി ഉവൈസ് തങ്ങൾ നേതൃത്വം നൽകി.
ജൂലൈ ഒന്നുമുതൽ നാലു വരെ കൊളച്ചേരിയിലാണ് സാഹിത്യോത്സവം. 13 വേദികളിലായി രണ്ടായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.